Skip to main content

Posts

Featured

ബന്ധങ്ങൾ

 പിരിയാം എന്നൊരു വാക്കുണ്ട് ഓരോ ബന്ധത്തിന്റേയും  നാവിൻ തുമ്പിലും. ചിലർ  പണ്ട് തൊട്ട മധുരങ്ങൾ കൊണ്ട് അതിനെ തൊണ്ടക്കുഴിയിലേക്ക് വലിച്ചിടും ചിലർ  പുളിച്ച് തികട്ടലിനൊപ്പം എല്ലാ കൊളുത്തും ഭേദിച്ച്  അതിനെ പുറത്തേയ്ക്ക് വിടും. പുറം വെയിലതിനെ ചുട്ടുപൊള്ളിയ്ക്കാം, ഇളം കാറ്റിനൊപ്പം കുളിര് കൊള്ളിയ്ക്കാം. എങ്കിലുമൊരു കൊളുത്തെപ്പോഴും ചങ്കിനുമാഴെ നിന്ന് അദൃശ്യമായി കൊത്തിവലിച്ചീടാം

Latest posts

കണ്ണാടിപ്പുഴ

പ്രണയവും ഭ്രാന്തും തമ്മിൽ

ഛായ

ഗ്രാവിറ്റി

ജംഗിള്‍ബുക്ക്‌

അനുഭവങ്ങള്‍

സ്മരണ

അനശ്വരന്‍

വാക്കുകള്‍

ശൂന്യം

തീ

സ്വപ്‌നങ്ങള്‍

ലഹരി