തീ

ചിന്തകളുടെ നനഞ്ഞു ചിതലരിച്ച
എടുകള്‍ക്ക്  തീ പിടിക്കുമ്പോള്‍
കടം കൊണ്ട സ്വപ്‌നങ്ങള്‍
ജാള്യതയില്ലാതെ വിടപറയും
മണ്ണ് കാല്‍ ഞരമ്പുകളിലൂടെ തലച്ചോറിലെത്തും
മൌനത്തിന്റെ കോട്ടകള്‍ ഒരു പിടി ചാരമാകും
ചോര തിളയ്ക്കുന്ന ഊഷ്മവുണ്ടാകുന്നത് 
അങ്ങിനെ ആയിരിക്കാം  

Comments

  1. മണ്ണ് കാല്‍ ഞരമ്പുകളിലൂടെ തലച്ചോറിലെത്തും....

    ഈ വരി വ്യക്തമാകാത്തത് പോലെ.....

    ReplyDelete

Post a Comment

Popular Posts