ഞെട്ട്.

കാറ്റിനെ ധ്യാനിക്കുന്ന ഒരു ഞെട്ട്
എവിടെ നിന്നോ പുറപ്പെട്ട് എങ്ങോട്ടോ പോകുന്ന കാറ്റ്
വലിച്ചടുപ്പിക്കുന്നു ഭൂമി
തൊട്ടുതലോടിപ്പോകുന്ന കുസൃതി കല്ലുകൾ
ഓർമ്മകളുടെ മധുരം നിറഞ്ഞ് ഭാരം

കാറ്റിനെ ധ്യാനിക്കുന്ന ഒരു ഞെട്ട്
എവിടെ നിന്നോ പുറപ്പെട്ട് എങ്ങോട്ടോ പോകുന്ന കാറ്റ്.


Comments

Popular Posts