ലഹരി

കണ്ണടക്കാതെ ഇറക്കാനാവുന്നില്ല 
ജീവിതത്തിന്റെ ഒരു തുള്ളിയും. 
എത്ര പെട്ടന്നാണ് ചില ഓര്‍മ്മകളെ 
കറുത്ത ചില്ലുകൂട്ടിലെടുത്തു വച്ചത് .
എത്ര 'സിമ്പിള്‍ ' ആയാണ് ചില സത്യങ്ങള്‍ക്ക് നേരെ
കണ്ണിറുക്കി കാണിക്കുന്നത് ,ഉള്ളില്‍ ഊറി ചിരിക്കുന്നത്.
കെട്ടിറങാതെ  നോക്കണം
ഓരോ നിമിഷവും
നിറച്ചു കൊണ്ടിരിക്കണം
പുതിയ ലഹരികള്‍ ഇടവേളകളില്ലാതെ
ഇടവേളകളില്‍ കണ്ട്മുട്ടുന്നത്
ആരെയെന്നും എന്തിനെയെന്നും ആര്‍ക്കറിയാം .
 

Comments

  1. [im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]

    Click Here!

    ReplyDelete

Post a Comment

Popular Posts