ശൂന്യം

അലസമായൊരു മൌനത്തില്‍ വീണ്
ചിന്തയുടെ ആഴങ്ങളില്‍ തട്ടി
നിശൂന്യമായ കണ്ടെത്തലുകളില്‍ അലിഞ്ഞ്
നിസങ്കതയുടെ  വിശാലമായ ഓളപ്പരപ്പുകളിലേക്ക് തിരിച്ചെത്തുന്ന  
ദിവസങ്ങളില്‍ പിന്നെ ഞാന്‍ സ്വപ്‌നങ്ങള്‍ കാണും.

Comments

Post a Comment

Popular Posts