സ്മരണ



കണ്ണില്‍ പൂത്തതും

നിലാവില്‍ തെളിഞ്ഞതും
മായാത്ത സ്മരണകളുടെ
നിഴലുകള്‍  മാത്രം .

മറനീക്കാതൊരുകോണില്‍

പിന്നിടും വഴികളോട് പിണങ്ങി
പതുക്കെ തേങ്ങി
സ്വയം
മാഞ്ഞു പോകാനാകാതെ
കളിക്കൂട്ടുകാരില്ലാതെ
ചോറൂട്ടാനാരുമില്ലാതെ
നോസ്ടാല്‍ജിയുടെ
സ്പോട്ട് ലൈറ്റിൽ
തെളിയുന്ന
നിഴലുകളായി മാത്രം
സ്മരണകള്‍

Comments

Popular Posts